അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ എൽ.പി, യു.പി സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം പദ്ധതി ഇളമണ്ണൂർ ഗവ. എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രീത രമേശ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ബി. ദീപ, ഷീജ സുധാകരൻ, അശോക് കുമാർ, അംഗങ്ങളായ വത്സമ്മ, സജിനി അലക്സ്, സ്കൂൾ പ്രധാനാധ്യാപിക ശ്രീകുമാരി, പി.ടി.എ പ്രസിഡൻറ് ബിജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.