ഫോട്ടോ അടിക്കുറിപ്പ്-

PTL41koduthara പത്തനംതിട്ട കൊടുന്തറ ഗവ. എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന ദേവാംഗനനാഥ്, പ്രാര്‍ഥനാനാഥ്, ശബരീനാഥ് എന്നിവരെ വീട്ടിലെത്തി വീണാ ജോര്‍ജ് എം.എല്‍.എ ആശംസ അറിയിക്കുന്നു PTL42stmarys school കുന്നന്താനം പാലയ്ക്കല്‍ത്തകിടി സൻെറ് മേരീസ് ഗവ. ഹൈസ്‌കൂളില്‍ ഈവര്‍ഷം ഒന്നാംക്ലാസില്‍ ചേര്‍ന്ന ഇരട്ടക്കുട്ടികളായ അക്‌സ സജൻെറയും ആല്‍ബിന്‍ സജൻെറയും വീട്ടിലെത്തി അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ സോപ്പും മാസ്‌കും നോട്ട്ബുക്കും അടങ്ങിയ സമ്മാനപ്പൊതി കൈമാറുന്നു PTL43thanal പത്തനംതിട്ട ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രമായ തണലിലെ കുട്ടികള്‍ക്കൊപ്പം ലാപ്‌ടോപ്പില്‍ ഫസ്റ്റ്ബെല്‍ ക്ലാസ് വീക്ഷിക്കുന്ന വീണാ ജോര്‍ജ് എം.എല്‍.എ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ രാജേഷ് എസ്.വള്ളിക്കോട്, അധ്യാപകര്‍ തുടങ്ങിയവര്‍ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.