ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ല്‍ ത​ട​യ​ണ നി​ർ​മി​ച്ചു

ആനക്കര: ജനകീയ കൂട്ടായ്മയില്‍ നിളയിലെ പേര്‍ശ്ശനൂര്‍ പറക്കടവില്‍ തടയണ നിർമിച്ചു. മണ്ണിയംപെരുമ്പലം പൗരസംഘം വായനശാലയും ഡി.വൈ.എഫ്.ഐ യൂനിറ്റും ചേര്‍ന്നാണ് തടയണ നിര്‍മിച്ചത്. ആനക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വേണുഗോപാലന്‍, പഞ്ചായത്തംഗം ചന്ദ്രൻ, ടി.വി. അബ്ദുൽ മജീദ്, കെ.ടി. ഗോപാലകൃഷ്ണൻ, പി.എം അബ്ദുള്‍ കരീം, പി.വി. കുഞ്ഞൻ, പി.വി. ഗോപിനാഥ്, കെ.വി. ഭാസ്‌കന്‍, ജെ. ജയകൃഷ്ണന്‍ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.