യു​വാ​വി​ന്‍റെ മു​റി​യി​ൽ​നി​ന്ന് ഒ​രു കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി പ്ര​തി ര​ക്ഷ​പ്പെ​ട്ടു

വ​ട​ക്കാ​ഞ്ചേ​രി: യു​വാ​വ് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ മു​റി​യി​ൽ​നി​ന്ന് വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് സം​ഘം ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ചേ​ല​ക്ക​ര​പ​ങ്ങാ​ര​പ്പി​ള്ളി മു​ല്ല​ക്ക​ൽ പ​ത്തു​കു​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​സ്മി​നി​ന്‍റെ (25) ഓ​ട്ടു​പാ​റ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്നാ​ണ് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ​വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജീ​ൻ സൈ​മ​ണ് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

എ​ക്സൈ​സ് എ​ത്തു​മ്പോ​ഴേ​ക്കും അ​സ്മി​ൻ ര​ക്ഷ​പ്പെ​ട്ടു. അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മോ​ഹ​ൻ​ദാ​സ്, കൃ​ഷ്ണ​കു​മാ​ർ, ബി​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​തീ​ഷ്, അ​ഖി​ൽ, യ​തു​ൽ കൃ​ഷ്ണ, സ​നി​ഷ്, അ​നി​ൽ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ല​ഹ​രി വേ​ട്ട​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. 

Tags:    
News Summary - One kilo of ganja found in young man's room, cops arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.