Posted On
date_range Updated On
date_range കൃഷ്ണനും ഭാര്യക്കും എസ്.വൈ.എസ് സാന്ത്വനം
തിരൂരങ്ങാടി: രോഗത്തിെൻറ അവശതയിൽ മരുന്നിന് പോലും വഴിമുട്ടിയ നിർധന ദമ്പതികൾക്ക് തുണയായി എസ്.വൈ.എസ് പ്രവർത്തകർ. നന്നമ്പ്ര വെള്ളിയാമ്പുറത്തെ കൊളക്കാട്ടിൽ കൃഷ്ണനും ഹൃദ്രോഗിയായ ഭാര്യ രമണിക്കുമാണ് വെള്ളിയാമ്പുറം യൂനിറ്റ് എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ ഒരു മാസക്കാലത്തേക്കുള്ള മരുന്ന് വാങ്ങി നൽകിയത്. പി. അബ്ദുസ്സലാം സഖാഫി, പി. സുലൈമാൻ മുസ്ലിയാർ, എൻ.വി. അബ്ദുൽ ഗഫൂർ സഖാഫി, എൻ.ടി. മൊയ്തീൻകുട്ടി, എ.പി. അനസ് എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.