കോവിഡ്: കോക്കൂര്‍ സ്വദേശി അബൂദബിയിൽ മരിച്ചു

ചങ്ങരംകുളം: അബൂദബിയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോക്കൂര്‍ സ്വദേശി മരിച്ചു. കോക്കൂർ സി.എച്ച് നഗറിൽ പരേതനായ അറക്കൽ ബാവുവിൻെറ മകൻ മൊയ്തീൻകുട്ടിയാണ് (55) മരിച്ചത്. ഫലം െനഗറ്റിവായിരുന്നെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പടം...mpg moideenkutty55 മൊയ്തീൻകുട്ടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.