പ്രവാസികളേ... ഇതിലേ...​

കരിപ്പൂരിലെത്തുന്ന മലപ്പുറം ജില്ലക്കാരെ കെ.എസ്.ആർ.ടി.സി ബസിൽ സർവകലാശാല ഹോസ്റ്റൽ, കാളികാവ് സഫ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും. -സ്വന്തം നിലയിൽ താമസിക്കാൻ താൽപര്യമുള്ള മലപ്പുറം ജില്ലക്കാരെ കൊണ്ടോട്ടിയിലെ ലോഡ്ജുകളിലേക്ക് മാറ്റും -മറ്റ് ജില്ലയിൽ നിന്നുള്ളവരെ കെ.എസ്.ആർ.ടി.സി ബസുകളിൽ അതത് ജില്ല ആസ്ഥാനത്തേക്ക് മാറ്റും -കോമൺ ടോയ്ലറ്റായതിനാൽ ഹജ്ജ് ഹൗസ് ഉപയോഗിക്കുക അടിയന്തര ഘട്ടത്തിൽ മാത്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.