ഏങ്ങണ്ടിയൂർ ബീച്ചിൽ കടൽ കലിതുള്ളി

അയക്കേണ്ട............ വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ ബീച്ചിൽ 250 മീറ്ററോളം കരയിലേക്കാണ് വെള്ളം കയറുന്നത്. 96 വീടുകൾ ഭീഷണിയിൽ. പൊക്കുളങ്ങര ബീച്ച് മുതൽ ചേറ്റുവ അഴിമുഖം വരെ കടൽ ഇരമ്പുകയാണ്. പല വീട്ടുകാരും ബന്ധു വീടുകളിലേക്ക് താമസം മാറ്റി. പഞ്ചായത്ത് പ്രസിഡൻറ് പി.എൻ. ജ്യോതിലാൽ ഇവിടം സന്ദർശിച്ചു. CAP: കടൽക്ഷോഭത്തിൽ നിലംപൊത്താറായ വീട് 2. കരയിലേക്ക് കയറിയ തിരമാല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.