23ന് പ്രവാസി ലീഗ് ഉപവാസം

മലപ്പുറം: മടങ്ങിവരുന്ന പ്രവാസികളോടുള്ള സർക്കാർ നയത്തില്‍ പ്രതിഷേധിച്ച് ജില്ല പ്രവാസി ലീഗ് പ്രസിഡൻറ് ടി.എച്ച്. കുഞ്ഞാലി ഹാജിയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ജൂണ്‍ 23ന് രാവിലെ ഒമ്പതുമുതല്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ 12 മണിക്കൂർ ഉപവാസ സമരം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി.എച്ച്. കുഞ്ഞാലി ഹാജി, സൈഫുദ്ദീന്‍ വലിയകത്ത്, സി.ടി. അബ്ദുന്നാസര്‍, അസീസ് മര്‍ഹബ, സി.എച്ച്. യൂസഫ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.