മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഗർഭിണിയായ ആന സ്ഫോടകവസ്തു കടിച്ച് െചരിഞ്ഞ സംഭവത്തിലെ മൂന്നാം പ്രതി വിത്സൻെറ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിങ്കളാഴ്ചയാണ് മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ പരിഗണനക്ക് വന്നത്. ഒന്നും രണ്ടും പ്രതികൾ മണ്ണാർക്കാട് കോടതിയിൽ തിങ്കളാഴ്ച കീഴടങ്ങാനെത്തുമെന്ന അഭ്യൂഹത്തെ തുടർന്ന് വനം-പൊലീസ് വകുപ്പുകൾ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.