തൃശൂർ: സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന 1600ഓളം അതിഥി തൊഴിലാളികളെ തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്രയാക്കി. തൃശൂരിൽനിന്ന് പശ്ചിമ ബംഗാളിലേക്ക് ന്യൂകുച്ച് ബിഹാർ ട്രെയിനിലാണ് ഇവർ യാത്ര തിരിച്ചത്. അതത് സംസ്ഥാനങ്ങളാണ് യാത്ര െചലവ് വഹിക്കുന്നത്. സ്‌ക്രീനിങ് കഴിഞ്ഞതിനുശേഷമാണ് ഇവരെ യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.