ഇരിങ്ങാലക്കുട: കൊതുക് / ജലജന്യരോഗങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പ്രവർത്തനങ്ങളുടെ നഗരസഭ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൻ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബേബി, കെ.ജി. അനിൽ, പി.എം. രാജൻ എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ പി.ആർ. സ്റ്റാൻലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.