കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമീഷണർ പി. രാജേന്ദ്രപ്രസാദ് വിരമിച്ചു

തൃശൂർ: 34 വർഷത്തെ സേവനത്തിന് ശേഷം . ബോർഡിൻെറ വിവിധ ദേവസ്വം ഗ്രൂപ്പുകളിൽ അസി. കമീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി നടന്ന യാത്രയയപ്പിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.ബി. മോഹനൻ ഉപഹാരം നൽകി. സ്പെഷൽ ദേവസ്വം കമീഷണർ എൻ. ജ്യോതി, സെക്രട്ടറി വി.എ. ഷീജ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസർ പി. വിമല, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. രാജൻ, ഡെപ്യൂട്ടി കമീഷണർ ഇൻചാർജ് പി.എസ്. സഖി, അസി. കമീഷണർ പി.ഡി. ശോഭന, എക്സിക്യൂട്ടിവ് എൻജിനീയർ കെ. മനോജ്, ലേ ഓഫിസർ ഷൈമോൾ സി. വാസു, ചീഫ് വിജിലൻസ് ഓഫിസർ ആർ.കെ. ജയരാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.