ജി ഫോം കാലാവധി കഴിഞ്ഞു; ഇന്നുമുതൽ കൂടുതൽ ബസുകൾ ഓടും

തൃശൂർ: തിങ്കളാഴ്ച മുതൽ കൂടുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങും. നികുതിയൊഴിവാക്കാനുള്ള ജി ഫോം നൽകിയതിൻെറ കാലാവധി ഞായറാഴ്ച അവസാനിച്ചതും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതുമാണ് കാരണം. തിങ്കളാഴ്ച മുതൽ എല്ലാ റൂട്ടുകളിലും യഥേഷ്ടം ബസ് സർവിസ് ഉണ്ടാവുമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് എം.എസ്. പ്രേംകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.