കെ.പി. വിജയകുമാരൻ വിരമിച്ചു; വിശ്വനാഥ് റൂറൽ പൊലീസ് മേധാവി

തൃശൂർ: റൂറൽ പൊലീസ് പൊലീസ് മേധാവി കെ.പി. വിജയകുമാരൻ വിരമിച്ചു. ആർ. വിശ്വനാഥാണ് പുതിയ എസ്.പി. കെ.എ.പി അഞ്ചാം ബറ്റാലിയൻ കമൻഡാൻറ് സ്ഥാനത്തുനിന്നാണ് ആർ. വിശ്വനാഥ് പുതിയ ചുമതലയിൽ നിയുക്തനായത്. ആലുവ കിഴക്കേ കടുങ്ങല്ലൂർ സ്വദേശിയാണ് വിശ്വനാഥ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.