മലപ്പുറം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന് കീഴിൽ പ്രവർത്തിക്കുന്ന വിസ്ഡം എജുക്കേഷൻ ബോർഡിന് കീഴിലെ എല്ലാ മദ്റസകളിലും ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ബോർഡ് ചെയർമാൻ അബ്ദുൽ ലത്തീഫ് സുല്ലമി, കൺവീനർ നബീൽ രണ്ടത്താണി എന്നിവർ അറിയിച്ചു. ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തിയാകും ക്ലാസുകൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.