ഗെസ്​റ്റ്​ അധ്യാപകരുടെ അഭിമുഖം

ഗുരുവായൂര്‍: എൽ.എഫ് കോളജിൽ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി വിഷയങ്ങൾക്കുള്ള മേയ് 28ന് രാവിലെ 10ന് നടക്കും. അന്നുതന്നെ ഉച്ചക്ക് രണ്ടിന് സുവോളജി, ബി.വോക്ക്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ബി.വോക്ക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മൻെറ് എന്നീ വിഷയങ്ങളിലും അഭിമുഖം ഉണ്ടാകും. 29ന് രാവിലെ 10ന് ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മലയാളം വിഷയങ്ങളിലെയും അന്ന് ഉച്ചക്ക് രണ്ടിന് ഹിന്ദി, മള്‍ട്ടിമീഡിയ, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളിലെയും നടക്കും. ഉദ്യോഗാർഥികള്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8943775595.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.