കേച്ചേരി: കൈപ്പറമ്പിലെ പെട്രോൾ പമ്പിന് സമീപം കാറിൽ ലോറിയിടിച്ച് അപകടം. സംഭവത്തിൽ ഗതാഗതം തടസ്സപ്പെട്ടു. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന വാഹനങ്ങളാണ് അപകടത്തിൽപട്ടത്. ലോറിയുടെ ഇടത് വശത്തുകൂടി കാർ മറിക്കുന്നതിനിടെയാണ് അപകടം. സംഭവസമയം ലോറി നിർത്തിയതിനാൽ കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പേരാമംഗലം പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. (പടം -കൈപ്പറമ്പിൽ അപകടത്തിൽപെട്ട വാഹനങ്ങൾ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.