നീറ്റ്​/​െഎ.ഐ.ടി ലൈവ്​ കോച്ചിംഗ്​

നീറ്റ്, െഎ.ഐ.ടി ലൈവ് കോച്ചിങ് തൃശൂർ: നീറ്റ്, െഎ.ഐ.ടി-ജെ.ഇ.ഇ തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ പഠനം മുടങ്ങാകാതിരിക്കാൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിരിക്കുകയാണ് തൃശൂർ ആസ്ഥാനമായ കോച്ച് ഇന്ത്യ അക്കാദമി. ലോക്ഡൗൺ ആരംഭിച്ച് ഉടൻ ലൈവ് ക്ലാസുകൾ ആരംഭിക്കാൻ സാധിച്ചു. മികച്ച നിലവാരം പുലർത്തുന്ന മെറ്റീരിയൽ, ലൈവ് ക്ലാസുകളുടെ റെക്കോർഡിങ് തുടർന്നും കാണാനുള്ള അവസരം, എൻ.ടി.എ/െഎ.ഐ.ടി മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ് സീരിസുകൾ തുടങ്ങി മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് വേണ്ടതെല്ലാം ഓൺലൈനായി തന്നെ ഒരുക്കിയിട്ടുണ്ട്. പത്താംതരം പൂർത്തിയാക്കിയവർക്കുള്ള സയൻസ് ഇൻറഗ്രേറ്റഡ് ബാച്ചിലേക്കുള്ള അഡ്മിഷനും 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കുള്ള ഫൗണ്ടേഷൻ ക്ലാസുകൾ, ഹോളിഡേ ബാച്ചുകൾ എന്നിവയിലേക്കുള്ള പ്രവേശനവും നടക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.