വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ് കെയർ സൻെററിൽ ആയുർവേദ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. 60 വയസ്സിന് മുകളിലുള്ളവർക്കും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും മരുന്ന് നൽകാനാരംഭിച്ചിട്ടുണ്ട്. കണ്ണമംഗലം ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. ദിവ്യയിൽനിന്ന് പ്രസിഡൻറ് ബേബി ചാലിൽ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.