തരിശുഭൂമിയിൽ കൃഷിക്ക് തുടക്കം

എറിയാട്: പഞ്ചായത്തിലെ തരിശുഭൂമികളിൽ കൃഷിക്ക് തുടക്കം. ആദ്യഘട്ടമായി മൂന്നാം വാർഡിലെ സ്വകാര്യഭൂമിയിൽ വിത്തുപാകി പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ ഉദ്ഘാടനം ചെയ്തു. മാടവന ഗ്രാമവ്യവസായ സഹകരണ സംഘം പ്രസിഡൻറ് അശോകൻ, സുരേഷ് എന്നിവർ ചേർന്നാണ് നെൽകൃഷിക്ക് തുടക്കമിടുന്നത്. ചിത്രം srisathyasaisevasamithiMAY2020
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.