മോസ്കോ: റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിനു കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡൻറ് വ്ലാദ്മിർ പുടിനുമായി നടത്തി യ വിഡിയോ ചാറ്റിനിടെയാണ് മിഷുസ്തിൻ ഇക്കാര്യം അറിയിച്ചത്. റഷ്യയിലെ ഒൗദ്യോഗിക വാർത്ത ഏജൻസിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഐസൊേലഷനിൽപോയ പ്രധാനമന്ത്രിക്ക് പകരക്കാരനായി ഉപപ്രധാനമന്ത്രി ആൻഡ്രി ബെലോസോവിനെ പുടിൻ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.