മഞ്ചേരി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻെറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് സംഘടിപ്പിച്ചു. നഗരസഭ വ ിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ സജ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അബൂബക്കർ അധ്യക്ഷത വഹിച്ചു. റജീന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ എസ്.എം.സി ചെയർമാൻ നാസർ പാടാള, പി.ടി.എ വൈസ് പ്രസിഡൻറ് ജയപ്രകാശ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സൗദാമിനി, സ്റ്റാഫ് സെക്രട്ടറി ശാന്തി, ലുഖ്മാൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ മോഹനരാജൻ സ്വാഗതവും വിനോദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.