മുണ്ടക്കൽ പൗരാവലി ബഹുജന പ്രതിഷേധ മാർച്ച്

എടവണ്ണപ്പാറ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് നടത്തി. മഹല്ല് ഖത്തീബ് സിറാജുദ്ദീൻ ഹുദവി, അബൂബക്കർ സിദ്ദീഖ് ഇർഫാനി, ഷാഹിദ് മൗലവി, ചിന്നൻ, ദിനേശൻ മുണ്ടക്കൽ, മുസ്തഫ, അസ്ലം മാസ്റ്റർ, അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി. ചിത്രം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മുണ്ടക്കൽ പൗരാവലി സംഘടിപ്പിച്ച ബഹുജന റാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.