പാണ്ടിക്കാട്: ജെ.എൻ.യു കാമ്പസിൽ വിദ്യാർഥികൾക്ക് എതിരായ അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാണ്ടിക്കാട ് അങ്ങാടിയിൽ പ്രകടനം നടത്തി. മഞ്ചേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സഫീർജാൻ, നീലാമ്പ്ര വീരാൻ, ആസാദ്, സുകു, പട്ടണം വാപ്പുട്ടി, പി.സി. കരീം, സുൽഫീക്കർ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ യൂത്ത് കോൺഗ്രസ് പാണ്ടിക്കാട്ട് നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.