മഞ്ചേരി: ഏറനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ ഫെബ്രുവരി 29 വരെ നടപ്പാക്കുന്നു. കുടിശ്ശികയായ വായ്പകൾക്ക് പിഴ പലിശയും പലിശയിൽ വൻ ഇളവും നൽകുമെന്നും അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രസിഡൻറ് വി. അബ്ദുറഹിമാൻ ബാപ്പുട്ടി, സെക്രട്ടറി കെ. മിനി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.