പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച്​ മൂന്ന്​ മരണം

പൊന്നാനി: പുളിക്കക്കടവിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ മൂന്നുപേർ മരിച്ചു. തിരൂർ ബി.പി അങ്ങാട ി സ്വദേശികളായ ചിറയിൽ ഹൗസിൽ അഹമ്മദ് ഫൈസൽ (48), സുബൈദ, ബന്ധുവായ മറ്റൊരാൾ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നൗഷാദ് എന്നയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച അർധരാത്രി 12ഓടെ പാലപ്പെട്ടിയിലെ ബന്ധുവീട്ടിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.