മു​ഹ​മ്മ​ദ് ഷി​ബാ​ൻ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തി​രൂ​ർ: തി​രൂ​രി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ത​വ​നൂ​ർ പു​ത്ത​ൻ പു​ര​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷി​ബാ​നെ​യാ​ണ് (26) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.പൊ​റ്റ​ത്ത​പ്പ​ടി​യി​ൽ വെ​ച്ച് കാ​റി​ൽ നി​ന്നാ​ണ് എം.​ഡി.​എം.​എ​യു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ൽ നി​ന്ന് 1.55 ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​കൂ​ടി. 

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.