മാധ്യമം വായനപദ്ധതി ഉദ്​ഘാടനം

മൊറയൂർ പഞ്ചായത്ത് കുടുംബാേരാഗ്യ കേന്ദ്രത്തിൽ മാധ്യമം വായനപദ്ധതി പഞ്ചായത്ത് അംഗം മുജീബ്റഹ്മാൻ മണ്ണിശ്ശേരി ചീഫ് മെഡിക്കൽ ഒാഫിസർ സയ്യിദ് നസീറുല്ലക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നദീർ അഹമ്മദ്, എം. ഹബീബ്റഹ്മാൻ, മാധ്യമം ഏരിയ കോഒാഡിനേറ്റർ എം. മുഹമ്മദലി എന്നിവർ സമീപം. കെ.കെ. അബ്ദുറഷീദിൻെറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.