പരിപാടികൾ ഇന്ന്​

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാൾ: കെ.വി. റാബിയയുടെ പുസ്തക പ്രകാശനവും സാഹിത്യ സദസ്സും; ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീ ല്‍ -10.00 കമ്മിറ്റി രൂപവത്കരിച്ചു പറങ്കിമൂച്ചിക്കൽ: ഡിഫറൻറ്ലി ഏബിൾഡ് പീപ്ൾസ് ലീഗ് പൊന്മള പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കദീജ സലീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കാസിം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ വള്ളിക്കുന്നൻ മുഖ്യപ്രഭാഷണവും നടത്തി. ജനറൽ സെക്രട്ടറി നിസാർ കോട്ടക്കൽ, സലീം ചാപ്പനങ്ങാടി, റഷീദ് എന്നിവർ സംസാരിച്ചു. മുഹമ്മദ് റാഫി കുറുപ്പുംപടി പ്രസിഡൻറായും ഫവാസ് പൊന്മള ജനറൽ സെക്രട്ടറിയായും ആയിഷാബി ട്രഷററായും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.