കൂറ്റനാട്: നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് അഴിമതിക്കെതിരെ മണ്ഡലം കോൺഗ്രസിൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം സ ി.വി. ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സുധീർ അധ്യക്ഷത വഹിച്ചു. പി. മാധവദാസ്, പി. ബാലൻ, ബാലകൃഷ്ണൻ, തമ്പി കൊള്ളന്നൂർ, ശരീഫ്, മത്സ്യതൊഴിലാളി കോൺഗ്രസ് നേതാവ് കെ.വി. കുഞ്ഞുമുഹമ്മദ്, വി. രാധാകൃഷ്ണൻ, വാർഡ് മെംബർ പി. ഇന്ദിര ടീച്ചർ തു ടങ്ങിയ വർ പങ്കെടുത്തു,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.