'തൻശിഅ' അവാർഡുദാനവും ഏരിയ കൺവെൻഷനും നടത്തി

മലപ്പുറം: 'അർശിൻെറ തണലിനായി കൂട്ടുകൂടാം' സംഘടന കാമ്പയിനിൻെറ ഭാഗമായി എസ്.ഐ.ഒ, ജി.ഐ.ഒ ദഅവത്ത്നഗർ ഏരിയ . എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സി.എച്ച്. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല കോഒാഡിനേറ്റർ വി.പി. റഷാദ്, വനിത ഏരിയ കൺവീനർ ഇ.സി. സൗദ എന്നിവർ സംസാരിച്ചു. ജി.ഐ.ഒ ഏരിയ വൈസ് പ്രസിഡൻറ് നിദാഹിറ സ്വാഗതവും എസ്.ഐ.ഒ ഏരിയ ജോയൻറ് സെക്രട്ടറി അസ്‌ലം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.