ആദരിച്ചു

അരീക്കോട്: ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന കമ്മിറ്റിയുടെ സുവർണ സേവന പുരസ്‌കാരം ലഭിച്ച പി. ചേക്കു മുസ്ലിയാരെ ഊർങ്ങാട്ടിരി പഞ്ചായത്ത്‌ എസ്.വൈ.എസ് കമ്മിറ്റി . ഹാഫിള് മുഹമ്മദ്‌ മുസമ്മിൽ തച്ചാപറമ്പ്, മുഹമ്മദ്‌ അസ്ഫിൽ കിണറടപ്പൻ, നിയമബിരുദം നേടിയ കെ.കെ. മുഹമ്മദ്‌ സാലിം ചൂളാട്ടിപ്പാറ, ഡോ. മുഹമ്മദ് ഫായിസ്, റമീസ് മുണ്ടോടൻ മൂർക്കനാട് എന്നിവർക്ക് സ്വീകരണം നൽകി. പ്രസിഡൻറ് ഷൗക്കത്തലി ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് ദാരിമി, എൻ.സി. മമ്മദ് മുസ്‌ലിയാർ, എ.കെ. അബ്ദുസമദ് മുസ്ലിയാർ, സി.ടി. അബ്ദുറഹ്മാൻ, ഷരീഫ് വെറ്റിലപ്പാറ, വി.ടി. അബ്ദുറഹ്മാൻ പാവണ്ണ എന്നിവർ സംസാരിച്ചു Photo മദ്റസാധ്യാപന രംഗത്ത് 50 വർഷം പിന്നിട്ട പി. ചേക്കു മുസ്ലിയാരെ എസ്.വൈ.എസ് ഊർങ്ങാട്ടിരി പഞ്ചായത്ത് കമ്മിറ്റി ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.