'വിദ്യാർഥികൾക്കുള്ള ആനുകൂല്യം നിർത്തലാക്കരുത്'

മഞ്ചേരി: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വരുമാനത്തിൻെറ പേരിൽ ആനുകൂല്യം നിർത്തലാക്കരുതെന്ന് ആൾ ഇന്ത്യ കോൺഫഡറേഷൻ ഓഫ് എസ്.സി, എസ്.ടി ഓർഗനൈസേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അറുമുഖൻ അധ്യക്ഷത വഹിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി പി. ശിവൻ, കെ.സി. കുഞ്ഞുണ്ണി, കുഞ്ഞച്ചൻ മാസ്റ്റർ, കെ.വി. നാരായണൻ, അപ്പു നാരായണൻ, ടി. കുമാരൻ, പി. രാമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. കുഞ്ഞച്ചൻ (പ്രസി), പി. ശിവൻ (സെക്ര), കെ. സുനിൽകുമാർ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.