സർഗ സപര്യ പുരസ്കാരം മണ്ണൂർ രാജകുമാരനുണ്ണിക്ക്

പത്തിരിപ്പാല: ഈ വർഷം പരിയാനമ്പറ്റ ഭജനസമിതി ഏർപ്പെടുത്തിയ . പുരസ്കാരവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഞായറാഴ്ച വൈകീട്ട് പരിയാനമ്പറ്റ സർഗ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.