ചാന്ദ്രദിനം ആഘോഷിച്ചു

തൃക്കലങ്ങോട്: കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കാനും ചാന്ദ്രദിനത്തെക്കുറിച്ച് അറിയാനുമായി തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂളിൽ ചാന്ദ്രദിന ക്ലാസ് നടത്തി. പി.ടി.എ പ്രസിഡൻറ് നൗഷാദ് ഉദ്ഘാടനം ചെയ്തു. ടി.വി. ബെന്നി ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.