മഞ്ചേരി: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തൃക്കലങ്ങോട് മണ്ഡലം കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. മജീദ് പാലക്കൽ, വി. സുധാകരൻ, വല്ലാഞ്ചിറ ഷൗക്കത്തലി, റസാഖ് മാസ്റ്റർ, വല്ലാഞ്ചിറ ഹുസൈൻ, വി.പി. ഫിറോസ്, ഇ.പി. നാരായണൻ, രോഹിൽ നാഥ്, പുതുങ്കര അലവി, ടി.പി. ഉസ്മാൻ, വിജീഷ് എളങ്കൂർ, വി. നാരായണൻ, എൻ.വി. മരക്കാർ, അനീസ് കളത്തിങ്ങൽ, സലീം കാരക്കുന്ന്, ഷിഹാബ് കാരക്കുന്ന് എന്നിവർ സംസാരിച്ചു. ജയപ്രകാശ് ബാബു സ്വാഗതവും ഫിറോസ് കാരക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.