പാലക്കാട്: സിനിമ ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻെറ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഏഴ് തവണ നേടിയ പ്രതിഭാശാലിയായ കലാകാരനാണ് വിട പറഞ്ഞത്. മലയാള സിനിമക്ക് മികച്ച കലാകാരനെയാണ് നഷ്ടമായത്- അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.