ഫയല്‍ അദാലത്ത് നാളെ

പുൽപ്പറ്റ: ഗ്രാമപഞ്ചായത്ത് ഓഫിസിലെ തീർപ്പാക്കാതെ കിടക്കുന്ന കെട്ടിട നിർമാണ പെർമിറ്റ്, എന്‍.ഒ.സി, െറഗുലറൈസേഷന് ‍, നമ്പറിങ്, ലൈസൻസ് ഉൾപ്പെടെ എല്ലാ അപേക്ഷകളിലും തീർപ്പ് കൽപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ സ്വീകരിക്കാൻ ബുധനാഴ്ച രാവിലെ പത്ത് മുതല്‍ മൂന്നുവരെ പഞ്ചായത്ത് ഓഫിസില്‍ അദാലത്ത് നടത്തും. അപേക്ഷ സമർപ്പിച്ച് തീർപ്പ് ലഭിക്കാത്ത മുഴുവന്‍ അപേക്ഷകരും അദാലത്തില്‍ രസീതിയും മറ്റ് അനുബന്ധ രേഖകളും സഹിതം പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.