വനിത വായനമത്സരം

കീഴുപറമ്പ്: ജില്ല ലൈബ്രറി കൗൺസിലിന് കീഴിൽ അരുണോദയം വായനശാല, ഗ്രന്ഥാലയത്തിൽ നടന്നു. എൻ.ടി. ഷഹന ഒന്നാംസ്ഥാനവും സുബീന ജസ്മി രണ്ടാംസ്ഥാനവും കെ.ടി. മിൻഹ മൂന്നാംസ്ഥാനവും നേടി. വായനശാല വൈസ് പ്രസിഡൻറ് പി.കെ. അൻവർ സമ്മാന വിതരണം നടത്തി. പി. അശ്റഫ് അധ്യക്ഷത വഹിച്ചു. കെ.പി. അമീറുദ്ദീൻ, ടി. ഖമറുന്നീസ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.