കരിങ്കല്ലത്താണി: താഴെക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് 17ൽ താഴെക്കോട്-ഹസ്സൻപടി റോഡ്, മേലേ കാപ്പുപറമ്പ് കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ നിർവഹിച്ചു. പഞ്ചായത്തംഗം സീനത്ത് പുത്തൂർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. ഹൈദ്രോസ് ഹാജി, അഷ്റഫ് പുത്തൂർ, നാലകത്ത് സഫറുല്ല, ഉമ്മർ വാഴത്തൊടി, എ.കെ. സലീം, മാനു, കൊച്ചു, എൻ.പി. അബു, പി.പി. മുഹമ്മദാലി, കെ.സി. ഹംസക്കുട്ടി, സി.കെ. കുഞ്ഞാലി, സൂപ്പി പട്ടാണി, സി.കെ. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.