ഏലംകുളം-ചെറുകര റോഡിൽ വെള്ളക്കെട്ട്

ഏലംകുളം: ഏലംകുളം- ചെറുകര റോഡില്‍ എം.ഐ.സി സ്കൂളിന് സമീപത്തെ വെള്ളക്കെട്ട് ദുരിതമാവുന്നു. ഓവുചാലുകൾ മണ്ണ് മൂടിയതാണ് കാരണം. കാൽനടപോലും ദുസ്സഹമാണ്. വിദ്യാർഥികൾ കെട്ടിനിൽക്കുന്ന ചളിവെള്ളത്തിലൂടെയാണ് നടന്നുപോവുന്നത്. വാഹനങ്ങൾ കടന്നുപോവുന്നതോടെ ചളിയഭിഷേകവും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.