ഹാജിമാർക്ക് യാത്രയയപ്പ്

പെരിന്തൽമണ്ണ: മങ്കട മണ്ഡലം പെൻഷനേഴ്സ് ലീഗ് ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. പ്രസിഡൻറ് ചോലക്കൽ അബൂബക്കർ അധ്യക ്ഷത വഹിച്ചു. വള്ളുവനാട് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ യു. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. മുബാറക്ക് പഠന ക്ലാസ് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി എൻ. മൊയ്തീൻ, ട്രഷറർ കെ. അബ്ദുൽ കരീം, പി. കുഞ്ഞിമുഹമ്മദ്, അബ്ദുൽ നാസർ, കളത്തിൽ ഹംസ, എം. ഉമ്മർ, കെ.പി. ഹംസ, കെ. അബ്ദുൽ സലാം, ഇ.സി. അബ്ദുറഹ്മാൻ, എ. മരക്കാർ ഹാജി എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് സൊസൈറ്റിക്ക് സഹായധനം കൊളത്തൂർ: കോട്ടപ്പറമ്പിൽ കുടുംബം കൊളത്തൂർ പാലിയേറ്റിവ് സൊസൈറ്റി കെട്ടിട നിർമാണത്തിന് സഹായധനം നൽകി. കോട്ടപ്പറമ്പിൽ കുഞ്ഞിമുഹമ്മദ്, മജീദ് എന്നിവരുടെ നേതൃത്വത്തിൽ കെ. അബ്ദുൽ സലാമിന് ഫണ്ട് കൈമാറി. പാലിയേറ്റിവ് പ്രസിഡൻറ് എം. വിജയലക്ഷ്മി, എൻ. മൊയ്തീൻ, യൂസുഫ് കാരാട്ടിൽ, കെ. സുനിൽ വാര്യർ, സഹൽ തങ്ങൾ, കെ.പി. കുഞ്ഞിമുഹമ്മദ്, കെ.ജെ. ജോർജ്, ഷബീർ, സൈനാസ് നാണി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.