പേവിഷബാധ നിർമാർജന ക്യാമ്പ് കരുളായി: ഗ്രാമപഞ്ചായത്തിൽ വളർത്തുനായ്ക്കൾക്ക് പേ വിഷബാധ നിർമാർജന പരിപാടിക്ക് തുടക്കമായി. മാർച്ച് 13 വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കുത്തിവെപ്പെടുക്കും. പരിപാടി കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സർജൻ ഡോ. എ.ആർ. ഷാലി പദ്ധതി വിശദീകരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.