സാഹിത്യ പുരസ്​കാരം

വളാഞ്ചേരി: മഹാത്മ കോളജി​െൻറ പ്രഥമ റഫീഖ് പേട്ടരിക്ക് സത്യനാഥൻ മാസ്റ്റർ സമർപ്പിച്ചു. പ്രശസ്തിപത്രവും 10,000 രൂപയു ം അടങ്ങുന്നതാണ് പുരസ്കാരം. പ്രിൻസിപ്പൽ എം. അനിൽകുമാർ, ഒ.കെ. രാജേന്ദ്രൻ, രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. പടം...tirp2 വളാഞ്ചേരി മഹാത്മ കോളജി​െൻറ റഫീഖ് പേട്ടരി ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.