സൂര്യാതപമേറ്റു

മമ്പാട്: കൂലിവേലക്കാരന് . മമ്പാട് ഇളംപുഴ സ്വദേശി മധുരക്കറി എൻ. കുഞ്ഞറമു (61)വിന് ആണ് നടുവക്കാട് ജോലിസ്ഥലത്തുവെച്ച് സൂര്യാതപമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. കഴുത്തിലും നെഞ്ചിനുമുകളിലുമായാണ് പൊള്ളലേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.