കാരാട്​ പത്മ എ.യു.പി സ്​കൂളിൽ 'വെളിച്ചം'

കാരാട് പത്മ എ.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി വി.സി.കെ.എം മാനേജിങ് ഡയറക്ടർ കെ.എം. സഹ്ല സ്കൂൾ പ്രതിനിധികളായ ആര്യ സുരേഷ്, മുഹമ്മദ് ഷാൻ എന്നിവർക്ക് പത്രം നൽകി നിർവഹിക്കുന്നു. ഹെഡ്മാസ്റ്റർ പി.കെ. മണി, അധ്യാപകരായ സന്തോഷ് കുമാർ, സൽമ, ലിൻസി, രാജീവ്, മാധ്യമം പ്രതിനിധി കെ. അബ്ദുൽ റസാഖ് എന്നിവർ സമീപം. വി.സി.കെ.എം തിരുത്തിയാട് എന്ന സ്ഥാപനത്തി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.