tirmw5

റീഡിങ് തീയതികളിൽ മാറ്റം വരും വൈലത്തൂര്‍: വൈദ്യുതി റീഡിങ് എടുത്ത് ബിൽ നൽകുന്നതിന് ഏരിയ കോഡ് മാറ്റുന്നതിനാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ റീഡിങ് തീയതികളിൽ മാറ്റം വരുമെന്ന് പൊന്മുണ്ടം കെ.എസ്.ഇ.ബി ഓഫിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.