മഞ്ചേരി: പരേതനാപൂഴിക്കുത്ത് അബൂബക്കറിെൻറ ഭാര്യ നൊട്ടിത്തൊടി (60) നിര്യാതയായി. പിതാവ്: പരേതനായ നൊട്ടിത്തൊടി അഹ്മദ് കുട്ടി എന്ന ആട്ടി. മക്കൾ: അൻവർ സാദത്ത്, അഷ്ക്കർ (ദുബൈ), അമീർ (സൗദി), അബ്ദുറഹ്മാൻ. മരുമക്കൾ: റുബീന, ബൻസീറ, ജസ്ന, മിനി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ. Manjeri mariyakutti 60
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.