മൊയ്തുക്കുട്ടി മാസ്​റ്റർ

ചെർപ്പുളശ്ശേരി: മാരായമംഗലം തച്ചങ്ങാട്‌ അവുഞ്ഞിക്കാട്‌ (71) നിര്യാതനായി. കുന്നക്കാവ്‌ ഗവ. ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ആസിയ. മക്കൾ: അജീബ്‌, അമീൻ, ഹംസ, അക്‌ബർ, അൻസാർ. മരുമക്കൾ: ഖമറുന്നീസ, ഫൗസിയ, അനീസ, മാജിദ, ശഹന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.